
‘പവറിങ് ഫ്യുച്ചര്‍ 2023’ : സംസ്ഥാനത്ത് ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്
സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതി നുള്ള ഗോ ഇ.സിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് കൊച്ചി : സംസ്ഥാനത്തെ ഇലക്ട്രിക്