Day: October 30, 2023

മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയില്‍

കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. വിവാഹം ക്ഷണിക്കാന്‍ വീട്ടല്‍ നിന്നും പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായി രുന്നു അപകടം. ഭര്‍ത്താവ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ടിപ്പര്‍ ലോറി

Read More »

കളമശേരി സ്ഫോടനക്കേസില്‍ ഡൊമിനിക്ക് മാര്‍ട്ടിന്‍ അറസ്റ്റില്‍

യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നലെ രാവിലെ 9.30 ഓടേയാണ് സ്ഫോട നം നടന്നത്. അതിനിടെ സ്ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികി ത്സയില്‍ ക ഴിഞ്ഞ 12 വയസുകാരിയാണ് ഒടുവിലായി മരിച്ചത്.കാലടി മലയാറ്റൂര്‍ സ്വദേശി

Read More »