
റഫാ അതിര്‍ത്തി തുറന്നു; മരുന്നുകളുമായി വരുന്ന ട്രക്കുകള്‍ തെക്കന്‍ ഗാസയിലെത്തി
യുഎന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന്‍ രക്ഷാ മ രുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെ ന്നാ ണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സമയം നീണ്ടുപോകുകയായിരുന്നു.