
ഭൂമി തരം മാറ്റാന്‍ കാലതാസം ; ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയ്ക്ക് പിഴ ചുമത്തി ഹൈക്കാടിതി
പറവൂര്‍ താലൂക്കില്‍ കടങ്ങല്ലൂര്‍ പ്രദേശത്തെ അപേക്ഷകന്റെ ഭൂമിതരം മാറ്റല്‍ അപേ ക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ 2021 ജൂലൈ മാസം കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഒരു വര്‍ഷത്തിലേറെ