
ക്രെയിനുകളുമായി കപ്പലെത്തി; വിഴിഞ്ഞം തുറമുഖം നാടിന്റെ പുരോഗതിയില്‍ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി
ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയര്‍ കപ്പലിനെ സ്വീകരിക്കു മ്പോള്‍ നാടിന്റെ ഒരു സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായി എന്ന് നമുക്ക് അഭിമാനിക്കാ നാ വും. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തില്‍ കേരളത്തിന് തിളക്കമേറിയ