
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസ്
സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊ