
കരുവന്നൂര്‍ ബാങ്ക് കളളപ്പണ ഇടപാട് ; അരവിന്ദാക്ഷനും ജില്‍സും റിമാന്‍ഡില്‍
പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ പറ ഞ്ഞു. ഒന്നാം പ്രതി സതീഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദ രേഖകളിലുള്ള ശബ്ദം തന്റേതാ ണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇഡി കോടതിയില്‍ പറഞ്ഞു.എന്നാല്‍, മറ്റു ചോദ്യങ്ങളോട്
