
ഡോക്ടര്‍ നിയമനത്തിന് 5 ലക്ഷം കൈക്കൂലി ; ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെതിരെ പരാതി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യു എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസ നാണ്


