
ഐബി എസ് എ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇന്ന് തുടക്കം
കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാ ഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട് 5ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ്

