Day: September 21, 2023

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു

സുഖദുന്‍ക എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിങാണ് കൊല്ലപ്പെട്ടത്. വിന്നിപെഗിലായിരുന്നു സംഭവം. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇ ന്ത്യയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.  2017ലാണ് സുഖ ദുന്‍ക വ്യാജരേഖ ഉപയോ ഗിച്ച് കാനഡയിലേക്ക്

Read More »