
പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍; 14 ശതമാനം കൂടുതല്‍ വോട്ടിന് യുഡിഎഫ് ജയിക്കും; എക്സിറ്റ് പോള്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാന വും


