
‘വോട്ട് ചെയ്യാനാകാതെ നിരവധിപേര്‍ തിരിച്ചുപോയി; ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനല്‍കണം’: ചാണ്ടി ഉമ്മന്‍
പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞി ല്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവര്‍ക്ക് സമയം നീട്ടി നല്‍കണമെന്നും ചാണ്ടി


