
കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
തൊട്ടില്‍പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താന്‍കണ്ടി ജുനൈദ് (26) ആണ് വടകരയില്‍ നിന്ന് പിടിയിലായത് കോഴിക്കോട്
