
നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണു; മിസോറാമില്‍ 17 പേര്‍ മരിച്ചു
റെയില്‍വേ പാലം തകര്‍ന്നു വീണു. 17 തൊഴിലാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സൈ രാംഗ് മേഖലയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബൈ രാവിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത് ഐസ്വാള്‍: മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന