
വീണാ വിജയന്‍ നികുതി വെട്ടിച്ചെന്ന പരാതി ; ജിഎസ്ടി കമ്മീഷണറേറ്റ് പരിശോധിക്കും
വീണാ വിജയന്റെ എക്സാ ലോജിക് ഐടി കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റി യ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് മാത്യു കുഴള്‍നാടന്റെ ആരോപണം. ജിഎസ്ടി അടച്ചിട്ടുണ്ടെങ്കില്‍, ആ രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെ മാത്യു