
വീണയുടെ കമ്പനി 42 ലക്ഷം കൂടി വാങ്ങി, 30 ലക്ഷം നികുതി അടക്കേണ്ടതിന് പകരം അടച്ചത് ആറ് ലക്ഷം മാത്രം: മാത്യു കുഴല്‍നാടന്‍
2017-19 കാലഘട്ടത്തില്‍ നേരത്തെ പറഞ്ഞ 1 കോടി 72 ലക്ഷം രൂപയല്ലാതെ, 42,48,000 രൂപയാണ് കമ്പനി വാങ്ങിയതെന്നും ആറു ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു


