
ഏഷ്യന്‍ ഗെയിംസ് ഗുസ്തി; വിനേഷ് ഫോഗട് ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്ത്
നേരത്തെ ട്രെയല്‍സില്‍ പങ്കെടുക്കാതെ തന്നെ വിനേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പരിക്കും പുറത്താക ലും. ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ നിന്നു വനിതാ താരം വിനേഷ് ഫോഗട്