
ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് :’വിലപ്പെട്ട സമയം കളയുന്നു’;അഭിഭാഷകന് ലോകായുക്തയുടെ വിമര്‍ശനം
ഹര്‍ജിക്കാരന്‍ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര്‍ ശി ച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാ കും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു. തിരുവനന്തപുരം:

