
കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ മഹാരുദ്ര മഹായജ്ഞം ചിങ്ങം ഒന്നിന്
അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര ഹോമത്തോടു കൂടി സമാപിക്കും. ത ന്ത്രി