
മണിപ്പൂര്‍ കൂട്ടബലാത്സംഗം ; ഇരകളുടെ മൊഴിയെടുക്കുന്നതില്‍ സിബിഐയെ വിലക്കി സുപ്രീം കോടതി
ഇന്ന് രാവിലെയും ഇരകളെ കാണാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയെന്ന് സത്രീ ക ളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി മൊഴിയെടുക്കരു തെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍


