
‘സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ‘; ഷംസീറിനെ അനുകൂലിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍
ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതി രെ കേസ് കൊടുക്കുന്നത് മതരാഷ്ട്രവാദികളുടെ കുത്തിത്തിരിപ്പാണെന്നും അതൊ ക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയ വൈരത്തില്‍ നിന്നും വരുന്ന സംഘിഭ്രാന്താണെ ന്നും കെ ടി കുഞ്ഞിക്കണ്ണന്‍.


