Day: July 24, 2023

പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഇളമ്പല്‍ സ്വദേശി വിനോദ് കുമാര്‍ (45) ആണ് മരിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിനി ടെയാണ് ഷോക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല കൊല്ലം: പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഇളമ്പല്‍

Read More »

മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളികളായി അച്ഛനും മകനും മരിച്ചു

മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുല്‍ നാസര്‍ (45), മകന്‍ നഹാസ് (15) എന്നിവര്‍ മരിച്ചു. മൈസൂര്‍ നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസ ഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത് ബംഗളൂരു : മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു

Read More »

ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടം ; എളുപ്പം നികത്താനാവില്ലെന്ന് മുഖ്യമന്ത്രി

അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങളോം ഓടി നടന്നതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടാക്കിയത്. അത് എളുപ്പം നിക ത്താനാവുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം:

Read More »