
ജയിലില്‍ പോകാനും തയ്യാര്‍ ; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍
ഇതിന്റെ പേരില്‍ ഒന്നല്ല ഒമ്പ തിനായിരം കേസ് വന്നാലും സഹിക്കും എന്ന കുറിപ്പ് സ ഹിതം ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍ പ്രതിഷേധം അറിയിച്ചത് കൊച്ചി: