
‘ഞാനാണ് അന്‍വര്‍’; പ്രതിപക്ഷ നേതാവിന് പി വി അന്‍വറിന്റെ മറുപടി
ആരാണ് അന്‍വര്‍, ഞാനാണ് അന്‍വര്‍, വി ഡി സതീശനെ ടാഗ് ചെയ്ത് അന്‍വര്‍ ഫെയ് സബുക്കില്‍ കുറിച്ചു. തന്റെ കാരിക്കേച്ചര്‍ സഹിതമാണ് അന്‍വറിന്റെ പോസ്റ്റ്. തിരുവ നന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി ഡി സതീശന്‍