
വോട്ടര്‍മാര്‍ക്ക് പണം: തേനി എംപിയുടെ തെരഞ്ഞെടുപ്പ് അസാധു
നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ വിവരങ്ങള്‍ മറച്ചു വെച്ചുവെന്നാരോപിച്ച് തേനിയിലെ വോട്ടര്‍ മിലാനിയാണ് മദ്രാസ് ഹൈ ക്കോടതിയെ സമീപിച്ചത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമു ണ്ടായിരുന്നു. ഇവ ശ രിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ്