
‘ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതല്ല ‘; തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നു ലീഗ്
നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമെന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് : ഏക സിവില്‍ കോഡ് നിയമത്തിനെതിരെ തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നു

