
ഗൃഹ പ്രവേശന സമയത്ത് വധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിച്ചു; കേസ് എടുത്ത് വനിതാ കമ്മീഷന്‍
പല്ലശ്ശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നീലൂടെയെത്തിയ ഒരാള്‍ വധുവരന്‍മാരുടെ തല കള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയില്‍ കൈവെ ക്കുന്നതും കരഞ്ഞു കൊണ്ട് വീട്ടിലേക്ക്