
യുവതി ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍, സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരുക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയാ യിരുന്നു സംഭവം തിരുവനന്തപുരം : യുവതിയെ ഭര്‍ത്താവ്



