
പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസ്; കെ സുധാകരന്‍ അറസ്റ്റില്‍
ആറര മണിക്കൂറിനു മുകളില്‍ സമയം ചോദ്യം ചെയ്യ ല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ത്. അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ സുധാകരനെ ജാമ്യ ത്തില്‍ വിട്ടയച്ചു. കേസില്‍ രണ്ടാം പ്രതിയാണ് സുധാ
