
മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; ‘ഫ്‌ളഷി’ലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെലില്‍ ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പി ച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവിക മായ അഭിനയശൈലിയാണ് നാദിയയെ വേറിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ