
ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലാണ് അനുപമ ആത്മഹത്യക്ക് ശ്രമിച്ചത്. മുറിക്കുള്ളില്‍ കയറി വാതിലടച്ച അനുപമ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാ ത്തതിനെ തുടര്‍ന്ന്