
മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല ; സുരക്ഷാ സേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി, മന്ത്രിയുടെ ഓഫീസ് കത്തിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേര്‍ക്കും ആക്രമണം നടന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ബിജെപി സംസ്ഥാന അധ്യ ക്ഷ യുടെ ഇംഫാലിലെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചു വി