Day: June 16, 2023

കുരുക്ക് മുറുക്കി കോടതി ; കളളപ്പണക്കേസില്‍ ബിനീഷ് പ്രതിയായി തുടരും

ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതിക ള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പ്രതിയാ ണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങ ളോടെയാണ് ഹര്‍ജി

Read More »

മിനി കൂപ്പര്‍ വിവാദം പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി ; സിഐടിയു നേതാവ് അനില്‍കുമാറിന്റെ അംഗത്വം റദ്ദാക്കും

അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനാണ് തീരുമാനം. തൊഴിലാളി യൂണി യന്‍ നേതാവ് ആഢംബര വാഹനം സ്വന്തമാക്കിയത് വിവാദമായതോടെ അനില്‍ കുമാറിനെ സിഐടിയു ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായിരുന്നു.

Read More »

മുന്‍ സിമി നേതാവ് മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റില്‍; പിടിയിലായത് മുലുന്ദ് സ്‌ഫോടന കേസിലെ പ്രതി

കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇയാളെ വിട്ടു കിട്ടാനുള്ള നടപടികള്‍ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ നേര ത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 12 പേരുടെ ജീവനെടുത്ത മുലു ന്ദ്

Read More »

രജിസ്‌ട്രേഷനില്ലാതെ മാധ്യമങ്ങളില്‍ പരസ്യം ; റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ്,എലമെന്റ് കണ്‍സ്ട്ര ക്ഷന്‍, മുളന്തുരുത്തിയിലെ സിംമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,ഹമ്മിങ് വാലി, തൃക്കാക്കര യിലെ റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്‌സ് എന്നീ പ്രൊമോട്ടര്‍മാര്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചത്

Read More »

ഐപിഎസുകാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം; തമിഴ്നാട് മുന്‍ ഡി ജി പിക്ക് കഠിന തടവും പിഴയും

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 20 21ഫെബ്രുവരിയിലാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത് ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ ഡിജിപിക്ക് മൂന്നു വര്‍ഷം

Read More »