Day: June 14, 2023

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന; ബാലാജി ആശുപത്രിയില്‍ പ്രതിഷേധവുമായി ഡിഎംകെ

ഇ.ഡി സംഘം സെക്രട്ടേറിയറ്റില്‍ എത്തിയതിനെതിരെയാണ് സ്റ്റാലിന്‍ രംഗത്തെത്തി യത്. ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാ ഷ്ട്രീയമാണിതെന്നും സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി

Read More »

നിയമസഭാ കയ്യാങ്കളി; ഹര്‍ജി പിന്‍വലിച്ച് മുന്‍ വനിതാ എംഎല്‍എമാര്‍

കേസില്‍ കുറ്റ പത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സു പ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികള്‍ക്കു നല്‍ കേണ്ട ഡിവിഡി ദൃശ്യങ്ങള്‍ തയാറാണെന്നും, ഉടനെ കൈമാറുമെന്നും പ്രോസിക്യൂഷ ന്‍ കോടതിയെ

Read More »

വീണ്ടും സംഘര്‍ഷം : മണിപ്പൂരില്‍ തീ അണയുന്നില്ല, 11 മരണം ; നിരവധി വീടുകള്‍ക്ക് തീവെച്ചു

കഴിഞ്ഞ രാത്രിയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണ ങ്ങളില്‍ 11 പേര്‍ കൊല്ല പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍ പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി

Read More »