
രാഷ്ട്രപതിയെ നേരില്‍ കാണാം, സംസാരിക്കാം ; ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ ഡെല്‍ഹിക്ക്
സംസ്ഥാനത്തെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍പെട്ട കാട്ടുനായ്ക്കര്‍, ചോല നായ്ക്കര്‍, കൊറഗര്‍, കാടര്‍, കുരുംബര്‍ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് 91 പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത് തൃശൂര്‍: പട്ടിക വിഭാഗത്തിലെ ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക്





