Day: June 9, 2023

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് പിരിച്ചെന്ന് പരാതി ; വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറ വൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് പണപ്പി രിവ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ അനുമ തിയില്ലാതെയാണെന്നും ഇത്

Read More »