
സംഗീത പ്രേമികളുടെ മനം കവര്‍ന്ന് ‘ഞാന്‍ കര്‍ണ്ണ’നിലെ പ്രമോസോംങ് (വീഡിയോ)
ചിത്രത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഈ മനോഹര ഗാനം. മണിക്കൂറുകള്‍ ക്കകം സോഷ്യല്‍ മീഡിയായില്‍ ഗാനം തരംഗമായി. ഡെന്നി ആന്റണിയാണ് ഹൃദ്യമായ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. സംഗീതം നല്‍കിയിരിക്കുന്നത് വി.ജി.റുഡോള്‍ ഫ് പാടിയിരിക്കുന്നത് ഷാജി



