Day: June 7, 2023

ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒന്നാംസ്ഥാനം ; കേരളത്തിന് ചരിത്രത്തില്‍ ആദ്യം

കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങ ള്‍ക്കു ള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷ ത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ്

Read More »

ലക്നൗ കോടതിയില്‍ ഗുണ്ടയെ വെടിവച്ചുകൊന്നു ; കൊല്ലപ്പെട്ടത് ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ബിജെപി നേതാവ് ബ്രഹ്‌മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഞ്ജീവ്. കേസില്‍ വാദത്തിനായി കോടതിയില്‍ കൊണ്ടുവന്ന സമയത്താണ് ആക്രമ ണം ഉണ്ടായത് ലക്നൗ: ഉത്തര്‍പ്രദേശില്‍ ലക്നൗ കോടതിയില്‍ ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്നു.നിരവധി ക്രി

Read More »

ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് മഴ കനക്കും, അഞ്ച് ജില്ലകളില്‍ ജാഗ്രത

മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ബിപോര്‍ജോയ് മധ്യ-കിഴക്കന്‍ അറബി ക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറില്‍ വടക്ക് ദിശയിലേയ്ക്കും തുടര്‍ന്നുള്ള 3 ദിവസം വടക്ക്-വടക്ക്

Read More »

സ്‌കൂളുകളില്‍ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം ; അധ്യയന ദിനങ്ങള്‍ 205 ആയി കുറച്ചു

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സം ഘടനകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവ സമായിരു ന്നു പ്രവൃത്തി ദിനം. ഇതില്‍ 164 ദിവസം മാത്രമാണ് കുട്ടികള്‍ക്ക് പഠി

Read More »

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസ്

രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.അട്ടപ്പാടി രാജീവ് ഗാന്ധി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് മഹാരാജാസ് കോളജി ലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പൊലീസിന് പ്രിന്‍സിപ്പല്‍ കൈമാറി. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി

Read More »

ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ നടത്തുന്ന സമരം പിന്‍വലിച്ചു. മന്ത്രിതല സമിതിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അ വസാനിപ്പിച്ചത്. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചര്‍ച്ചയില്‍ തീരുമാനമായി കോട്ടയം : കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി

Read More »