
നോര്‍ക്ക-ബഹ്‌റൈന്‍ സ്റ്റാഫ് നേഴ്‌സ് റിക്രൂട്ട്‌മെന്റ് ; 12 വരെ അപേക്ഷിക്കാം
ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജി ക്കല്‍/ഐ.സി.യു/ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്‌സുമാ ര്‍ക്കും, ബി എസ് സി നഴ്‌സിങും എമര്‍ജന്‍സി/ആംബു ലന്‍ സ്/പാരാമെടിക് ഡിപ്പാ ര്‍ട്‌മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ