Day: June 3, 2023

രാജസേനന്‍ ബിജെപി വിടുന്നു; സിപിഎമ്മില്‍ ചേരും, എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തി

കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജസേനന്‍ വ്യക്തമാക്കി തിരുവനന്തപുരം: സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍

Read More »

പ്രധാനമന്ത്രി ബാലാസോറിലേക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തും, രക്ഷാദൗത്യത്തിന് മിഗ് 17 ഹെലികോപ്ടറുകള്‍

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷയിലേക്ക് തിരിച്ചു. മമത സ്ഥിതിഗ തികള്‍ വിലയിരുത്തുകയും പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്യും. അപകടത്തി ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥല ത്തുള്ള റെയില്‍വെ മന്ത്രി

Read More »