Day: May 31, 2023

ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈ എസ് പിയുടെ ഭാര്യ അറസ്റ്റില്‍

അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പുറം സ്വദേശിനി നല്‍കിയ സാ മ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ല ക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത് മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ തൃശൂര്‍ കോഓപ്പറേറ്റീവ്

Read More »

സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോ ധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തട സമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖ ലകളിലേക്കു മീന്‍ പിടി ക്കാന്‍ പോകുന്ന

Read More »

ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം

സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും കെഎംഎസ്സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കുടുംബത്തിനു 25 ലക്ഷം രൂപയും കേരള വാട്ടര്‍ അതോ റിറ്റിയുടെ കടുത്തുരുത്തി

Read More »

മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ഫെഡറേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ഒ ഇ സി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒബിസി സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഒഇ സി വാര്‍ഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാക്കി വര്‍ധിപ്പി ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ചടങ്ങില്‍ എംബിസിഎഫ്

Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒമ്പതു സീറ്റുകളില്‍ വീതം വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. ബിജെപി, യുഡിഎഫ് കക്ഷികളില്‍ നിന്നും നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

Read More »