
മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
ബല്ലാരിയില്‍ നിന്നുമുള്ള സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് മരിച്ചത് എ ന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ പുറത്തെടുത്തപ്പോഴേക്കും പത്ത് പേരും മരിച്ചിരുന്നുവെന്നും മൈസുരു