Day: May 27, 2023

മനോഹരവര്‍മയ്ക്ക് ദുബൈ മാസ്റ്റര്‍ വിഷന്‍ പുരസ്‌കാരം

മനോഹര വര്‍മയെ കൂടാതെ മാധ്യമവിഭാഗത്തില്‍ നിന്ന് എം വി നികേഷ് കുമാര്‍, വേ ണുബാല കൃഷ്ണന്‍, ലിസ് മാത്യു, മാതുസജി, ബിന്‍ജു എസ് പണിക്കര്‍ എന്നിവരും പുര സ്‌കാരത്തിന് അര്‍ഹരായി. ദുബൈ : മാസ്റ്റര്‍

Read More »

യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം ; സാജന്‍ സ്‌കറിയക്കെതിരെ ഡല്‍ഹി ഹൈക്കോടതി

ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയയോട് കോടതി നിര്‍ദേശിച്ചു.യൂസഫലിയുടെ പരാതിയിലാണ് കോടതി സ്‌ക റിയക്കെതിരെ നടപടി സ്വീകരിച്ചത് ന്യൂഡല്‍ഹി: ലുലു

Read More »

നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തു; ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനിടെ

ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദി ഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് മേധാവി പറഞ്ഞു. ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂ രില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ്

Read More »