
നടന്‍ ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായി ; വൈറലായി ആദ്യ ഭാര്യയുടെ കുറിപ്പുകള്‍
രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ലെന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ