Day: May 23, 2023

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി പിടിയില്‍; കൂട്ടാകളികളെ തിരിഞ്ഞ് പൊലീസ്

മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭ വി ച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി.എന്നാല്‍ പൊലീസ് ഈ മൊഴി വി ശ്വാസത്തില്‍

Read More »

കിന്‍ഫ്രയില്‍ തീപിടിച്ച കെട്ടിടത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ല: ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ

തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്‌സ് ഇക്കാ ര്യ ത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ തിരുവനന്തപുരം: കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലായി

Read More »

രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം, തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി ; ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങ ളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആ വശ്യപ്പെട്ടു തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Read More »

ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യ ത്തില്‍ കോടതി നടപടികള്‍ തുടരാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി

Read More »

കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ തീപിടിത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം തുമ്പയിലെ കിന്‍ഫ്രപാര്‍ക്കിലെ സംഭരണ കേന്ദ്രത്തിലാണ് തീപിടു ത്തമുണ്ടായത്. ആളിപ്പടര്‍ന്ന തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനാംഗ ത്തിന് ദാരുണാന്ത്യം സംഭവിച്ചു. ആ റ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. തീയ ണക്കുന്നതിനിടെ താബൂക്ക് കൊണ്ട്

Read More »