
എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം; പ്രിന്‍സിപ്പലിന് പിറകെ വിശാഖിനും സസ്പെന്‍ഷന്‍
പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് വിശാഖിനെതിരെ നടപടി സ്വീകരി ച്ചത്. യുയുസി വിവാദത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ മാനേജ്‌മെ ന്റ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല നിര്‍ദേശത്തിന് പിന്നാ ലെയാണ്