Day: May 19, 2023

എസ്.എസ്.എല്‍.സി ഫലം ഈ വെബ്സൈറ്റുകളില്‍ അറിയാം

പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ ഫലം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജഞഉ ഘകഢഋ മൊബൈല്‍ ആപിലും വെ ബ്സൈ റ്റുകളിലും ലഭിക്കും തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് മൂന്ന് മണിക്ക്

Read More »

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.കഴിഞ്ഞവര്‍ഷം 99.26 ശതമാന മായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത്. 951 സര്‍ക്കാര്‍ സ്‌കൂളുകളും 1291 എ

Read More »

കര്‍ണാടക: സത്യപ്രതിജ്ഞാചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജന റല്‍ സെക്രട്ടറി ഡി രാജക്കും ക്ഷ ണം.  പാര്‍ട്ടി മേധാവികളെയാണു ചടങ്ങലേക്കു ക്ഷണിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് കെ

Read More »

പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അ ക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി.അക്രമം നട ത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ

Read More »

അമൃത ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി; വനിതാ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോ ക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍

Read More »

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയില്‍

ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. കൊച്ചിയിലെ ഹോ ട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെ ത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷാഫിന്റെ മകന്‍ മോനിസിനെ കഴി

Read More »

കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം ; മൂന്ന് പേര്‍ മരിച്ചു

കോട്ടയെത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് രാവിലെ കാട്ടുപോത്തി ന്റെ ആക്രമണം ഉണ്ടായത്. കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തോമാച്ചന്‍ കാഞ്ഞിരപ്പള്ളിയിലെ ആശുപ ത്രിയില്‍ ചികിത്സയിലാണ് കോട്ടയം: സംസ്ഥാനത്ത് വെള്ളിയാഴ്ച

Read More »