
ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; കേരള സ്റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ
ബംഗാളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ചിത്രം നി രോധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി തീരുമാനം ന്യൂഡല്‍ഹി : വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറി നിരോധിച്ച പശ്ചിമബംഗാള്‍








