
തന്ത്രങ്ങള്‍ ഇനി തലസ്ഥാനത്ത്; ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍
സിദ്ധാരാമയ്യയെ ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കിക്കൊണ്ടും ഡി കെ ശിവകു മാറിനെ ഏക ഉപമുഖ്യമന്ത്രിയും അതോടൊപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാനുമുളള അനുവാദവും നല്‍കിക്കൊണ്ടുമുള്ള ഒരു ഫോര്‍മുല ഡല്‍ഹിയില്‍ രൂപപ്പെടുന്നതായി