
മന്ത്രിയുടെ കരച്ചില്‍ ഗ്ലിസറില്‍ ഒഴിച്ചുവന്നിട്ട്,ഇതാണ് കഴുതക്കണ്ണീര്‍ ; വീണാജോര്‍ജിനെ പരിഹസിച്ച് തിരുവഞ്ചൂര്‍
ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെ ന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ അധിക്ഷേപം തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ